കാണ്ടഹാര്‍ ജൂണില്‍ തുടങ്ങും

പത്മകുമാര്‍ ഒരുക്കുന്ന ശിക്കാറിന്റെ ഷൂട്ടിങ് തീര്‍ത്തതിന് ശേഷം ജൂണില്‍ കാണ്ടഹാറിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യാനാണ് ലാല്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ പ്രണവം ആര്‍ട്‌സ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് പ്രതിഫലം വാങ്ങാന്‍ തയാറല്ലെന്ന് കഴിഞ്ഞ ദിവസം ബച്ചന്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദി-തമിഴ്-മലയാളം എന്നീ ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടാണ്.
amitabh bachchan അമിതാഭ് ബച്ചന്‍ കാണ്ടഹാര്‍ മേജര്‍ രവി സുനില്‍ ഷെട്ടി kandahar major ravi mohanlal shikar suniel shetty


Click it and Unblock the Notifications