അണ്‍ലക്കി ലക്ഷ്മി-ശിക്കാറില്‍ സ്‌നേഹ

ഇതാദ്യമായാണ് ലാലിന്റെ നായികയാവാനുള്ള ഭാഗ്യം സ്‌നേഹയെ തേടിയെത്തുന്നത്. മമ്മൂട്ടിയുടെ നായികയായി മൂന്ന് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും ഒരിയ്ക്കല്‍പോലും ലാല്‍ സിനിമകളിലേക്ക് സ്‌നേഹ കാസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലെ ശിക്കാര്‍ ലൊക്കേഷനില്‍ ജൂണ്‍ മൂന്നിന് സ്‌നേഹ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്. ലാല്‍ അവതരിപ്പിയ്ക്കുന്ന ബലരാമന്റെ ഭാര്യയുടെ വേഷമാണ് സ്‌നേഹ അവതരിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications