കോബ്ര ഒരു മമ്മൂട്ടി-ലാല്‍ കൂട്ടുകച്ചവടം

ഇവരുടെ കൂട്ടുകച്ചവടം ഇവിടെയും തീരുന്നില്ല, മമ്മൂട്ടിയുടെ പ്ലേഹൗസും ലാലിന്റെ ഉടമസ്ഥയിലുളഅള ലാല്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് കോബ്രയ്ക്ക് വേണ്ടി പണംമുടക്കുന്നത്.
മമ്മൂട്ടി നായകനായ തൊമ്മനും മക്കളും, ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്.
കോബ്രയിലെ നായികമാരുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെങ്കിലും ലക്ഷ്മി റായിയെയും മംമ്ത മോഹന്‍ദാസിനെയുമാണ് പരിഗണിയ്ക്കുന്നതെന്ന് സൂചനകളുണ്ട്. നവംബര്‍ അഞ്ചിന് കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം 2012 ഫെബ്രുവരിയില്‍ തിയറ്ററുകളഇലെത്തും.


Click it and Unblock the Notifications