ഞാന്‍ ബിജുവിനെ പറ്റിച്ചിട്ടില്ല : പൃഥ്വി

അപ്പോള്‍ തിരക്കഥ ശരിയാക്കാനായി സച്ചി-സേതു ടീമിനെ ഏല്‍പ്പിക്കാമോ എന്ന് ബിജു ചോദിച്ചു. ഞാന്‍ അവരോട്് കാര്യം പറഞ്ഞു. എന്നാല്‍ പിന്നീട് ഈ പ്രൊജക്ടിനോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സച്ചിയും സേതുവും വ്യക്തമാക്കി.
തിരക്കഥ ശരിയാക്കിയിട്ടു വന്നാല്‍ ഷൂട്ടിംഗ് ആരംഭിക്കാമെന്ന് ഞാന്‍ ബിജുവിനോടു പറഞ്ഞു. എന്നാല്‍ പിന്നീട് ബിജു എന്റെയടുത്ത് വന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ബിജു ആ തിരക്കഥ ഷൂട്ടുചെയ്യുകയും ചെയ്തു. ഇതില്‍ ഞാന്‍ കുറ്റക്കാരനാണോ- ഇതാണ് പൃഥ്വിരാജിന്റെ ചോദ്യം.
തിരക്കഥ ഇഷ്ടപ്പെടാഞ്ഞ് സിനിമ വേണ്ടെന്നുവെയ്ക്കുന്ന ആദ്യ നടനല്ല താനെന്നും താന്‍ കാരണം ബിജുവിന്റെ ഭാവിഇരുട്ടിലായെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും പൃഥ്വി പറയുന്നു. ഞാന്‍ തിരക്കഥ തിരുത്താന്‍ പറഞ്ഞപ്പോള്‍ ബിജുവിന് പറ്റില്ലെന്ന് പറയാമായിരുന്നു. അല്ലെങ്കില്‍ അത് ശരിയാക്കിയശേഷം എന്നെ വിളിക്കാമായിരുന്നു. ഇതുരണ്ടും അദ്ദേഹം ചെയ്തില്ല- പൃഥ്വി ചൂണ്ടിക്കാണിക്കുന്നു.
ആദ്യപേജില്‍
തെറ്റും ശരിയും ബിജു പഠിപ്പിക്കേണ്ട: പൃഥ്വി


Click it and Unblock the Notifications











