പ്രിയാമണിയ്ക്ക് പാരയായതെന്ത്?

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/20-priyamani-out-from-avaluder-avukal-1-aid0032.html">« Previous</a>

Priyamani
പതിനെട്ടിനും ഇരുപതിനും മധ്യേ പ്രായമുള്ള നായികമാരാണ്് ഐവി ശശി ഉള്‍പ്പെടെയുള്ളവരുടെ മനസ്സിലുണ്ടായിരുന്നത്. ഇങ്ങനെയൊരാളെ കണ്ടെത്തിയാല്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങാനും സംവിധായകന്‍ തയാറാണ്.

ഒരുഘട്ടത്തില്‍ രാജിയുടെ വേഷത്തിലേക്ക് പ്രിയാമണിയെയാണ് പരിഗണിച്ചിരുന്നത്. സിരകളെ ചൂടുപിടിപ്പിയ്ക്കുന്ന രാജിയായി പ്രിയാമണി തന്നെ വേണമെന്നും വലിയൊരു പ്രേക്ഷകസമൂഹവും ആഗ്രഹിച്ചിരുന്നു.

ഗ്ലാമറിന്റെ കാര്യത്തില്‍ ഏതുപരിധി വരെ പോകാനും തയ്യാറാണെന്ന് തെളിയിച്ച താരമാണ് പ്രിയ. അതേസമയം മലയാളത്തില്‍ ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കുന്നതിന് നടിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ മികച്ച സംവിധായകരുടെ കീഴിലാണെങ്കിലും ഇതും പ്രശ്‌നമല്ലെന്ന് പ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രിയാമണിയുടെ സൗന്ദര്യവും അഭിനയശേഷിയും ഗ്ലാമറിനോടുള്ള ആഭിമുഖ്യവുമായിരുന്നു അവളുടെ രാവുകളിലേക്ക് അവരെ പരിഗണിയ്ക്കാന്‍ കാരണം. എന്നാല്‍ പ്രായം പ്രിയ്ക്ക് വിനയായി. പതിനെട്ടുകാരിയുടെ സവിശേഷതകള്‍ പ്രിയയ്ക്കില്ലെന്ന കണ്ട് അവരെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യപേജില്‍
അവളുടെ രാവുകള്‍ നായികയെ കിട്ടാനില്ല

<ul id="pagination-digg"><li class="previous"><a href="/news/20-priyamani-out-from-avaluder-avukal-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X