സീനിയേഴ്‌സ് ക്യാമ്പസിലേക്ക് മടങ്ങുന്നു

പോക്കിരിരാജയില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു ശൈലിയിലാണ് സീനിയേഴ്‌സ് വൈശാഖ് ഒരുക്കുന്നത്. നാല് പേര്‍ തങ്ങള്‍ പഠിച്ച ക്യാമ്പസിലേക്ക് 14 വര്‍ഷത്തിന് ശേഷം മടങ്ങിയെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് സീനിയേഴ്‌സിന്റെ കഥ ചുരുള്‍ നിവരുന്നത്. ജാസി ഗിഫ്റ്റ്, അലക്‌സ് പോള്‍, അല്‍ഫോണ്‍സ് എന്നിവരാണ് സീനിയേഴ്‌സിന് സംഗീതമൊരുക്കുന്നത്.
വൈശാഖ രാജന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ അഞ്ചിന് ആരംഭിയ്ക്കും. അടുത്ത വര്‍ഷം ജനുവരിയില്‍ സീനിയേഴ്‌സ് തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











