ഷക്കീരയുടെ പുതിയ ആല്‍ബത്തില്‍ ഇന്ത്യന്‍ ഡ്രമ്മര്‍
ഷക്കീരയുട ജിപ്സി എന്ന പുതിയ മ്യൂസിക്ക് വീഡിയൊയില്‍ ഇന്ത്യന്‍ ഡ്രമ്മര്‍മാരായ രവീഷ് മൊമിനും രാജേഷ് ഭണ്ഡാരിയും ഉണ്ടാവും. ഷക്കീര ആദ്യമായി തന്റെ പുതിയ മ്യൂസിക്ക് ആല്‍ബത്തെ യു എസ് ടിവിയില്‍ പരിചയപ്പെടുത്തിയ പരിപാടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു.
ആ വീഡിയൊ കാണൂ


Click it and Unblock the Notifications