ലാല്‍ എന്നെ വിളിയ്ക്കണമായിരുന്നു: ശ്രീനി

ഇക്കാര്യം മോഹന്‍ലാലിനെ പറഞ്ഞു മനസ്സിലാക്കാന്‍ താന്‍ ശ്രമിച്ചതാണ്. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
എന്നാല്‍ ഇത്തരമൊരു വിവാദം ഉണ്ടായ സമയത്ത് ലാല്‍ മൗനംപാലിച്ചത് ശരിയായില്ല. ലാലിനെ തന്നെ വിളിച്ച് കാര്യം അന്വേഷിയ്ക്കാമായിരുന്നുവെന്നും ശ്രീനി പറയുന്നു.
താരവസതിയില്‍ റെയ്ഡ് നടത്തുന്ന രംഗമുണ്ട് ഈ ചിത്രത്തില്‍. അത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വീടുകളില്‍ റെയ്ഡ് നടക്കുന്നതിനും വളരെ മുന്‍പേ താന്‍ എഴുതി ചേര്‍ത്ത രംഗമാണെന്നും ശ്രീനി പറയുന്നു.
മലയാള സിനിമാരംഗത്ത് നടക്കുന്ന ചില കാര്യങ്ങള്‍ തന്നെയാണ് ഉദയനാണ് താരവും പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറും പറയുന്നത്.
ഇത് ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കെല്ലാം അറിയുകയും ചെയ്യാം. എന്നാല്‍ ഇതെല്ലാം കണ്ടിട്ടും മിണ്ടാതിരിയ്ക്കുന്നവരാണ് കൂടുതല്‍. തനിയ്ക്ക് അതിന് കഴിയില്ലെന്നും നടന്‍ പറയുന്നു.
അടുത്തപേജില്‍


Click it and Unblock the Notifications