മലയാള സിനിമയില്‍ ഇതിനപ്പുറവും നടക്കുന്നുണ്ട്

പലരും പലതും കണ്ടില്ല കേട്ടില്ല എന്നു നടിയ്ക്കുന്നതു കൊണ്ട് അധികം വിവാദങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ എത്ര കാലം ഇതുപോലെ മിണ്ടാതിരിയ്ക്കാനാവുമെന്നാണ് ശ്രീനി ചോദിയ്ക്കുന്നത്.
തനിയ്ക്ക് പ്രതികരിയ്ക്കാതിരിയ്ക്കാനാവില്ല. ഒരു സത്യസന്ധമായ വിഷയം പ്രേക്ഷകരുടെ മുന്നിലെത്തിയ്ക്കാന്‍ മാത്രമേ താന്‍ ശ്രമിച്ചിട്ടുള്ളൂ. അതിന്റെ പേരില്‍ ഇത്ര വലിയ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല.
ചിത്രമിറങ്ങിയതു മുതല്‍ വിനീതിനേയും ശ്രീനിയേയും ശരിയാക്കി തരാമെന്ന് പറഞ്ഞ് ഭീഷണി കോളുകള്‍ വരുന്നു. സൂപ്പറുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ വിവരമറിയുമെന്നാണ് ഇവര്‍ പറയുന്നത്.
തനിയ്ക്ക് സ്വയരക്ഷയ്ക്ക് ആയുധം കൊണ്ടു നടക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും ശ്രീനി. വിവാദത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ച് രംഗത്തെത്തിയ സംവിധായകന്‍ മേജര്‍ രവിയ്ക്ക് മറുപടി നല്‍കാനും ശ്രീനി മറന്നില്ല.
അടുത്തപേജില്‍


Click it and Unblock the Notifications