രവിയ്ക്ക് ഒരു ശ്രീനി സ്റ്റൈല്‍ മറുപടി

ചിത്രത്തിലൂടെ കൂടെ നില്‍ക്കുന്നവരെ കരിവാരിത്തേയ്ക്കാനുള്ള ശ്രമാണ് ശ്രീനി നടത്തിയിരിയ്ക്കുന്നതെന്നായിരുന്നു സംവിധായകന്‍ ആരോപിച്ചത്. ശ്രീനിയുടെ പ്രവര്‍ത്തി വളരെ മോശമായിപ്പോയി എന്നും രവി പറഞ്ഞിരുന്നു.
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രവിയ്ക്ക് മറുപടി നല്‍കിയിരിയ്ക്കുകയാണ് ശ്രീനിവാസന്‍.
താന്‍ അറിയുന്ന മേജര്‍ രവി ഇത്തരമൊരു പ്രസ്താവന നടത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ശ്രീനി പറഞ്ഞത്. ഇത്തരമൊരു പ്രസ്താവന നടത്തിയില്ലെങ്കില്‍ രവി രവിയല്ലാതാവുമെന്നും ശ്രീനി.
എന്തായാലും സരോജ്കുമാര്‍ ഉയര്‍ത്തി വിട്ടിരിയ്ക്കുന്ന വിവാദത്തില്‍ നിന്ന് തടിയൂരാന്‍ ശ്രീനി അല്പം ബുദ്ധിമുട്ടേണ്ടി വരുമെന്ന് ചുരുക്കം.
ആദ്യ പേജില്‍
sreenivasan mohanlal mammootty Mamta vineeth sreenivasan sajin ragahavan മംമ്ത മോഹന്‍ലാല്‍ മമ്മൂട്ടി ശ്രീനിവാസന്‍ പത്മശ്രീ ഭരത് സരോജ്കുമാര്‍ വിനീത് ശ്രീനിവാസന്‍ സജിന്‍ രാഘവന്


Click it and Unblock the Notifications