അമ്മയുടെ ചിത്രം ഒക്ടോബറില്‍
താരസംഘടനയായ അമ്മയ്‌ക്കു വേണ്ടി ദിലീപ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ഒക്ടോബറില്‍ തുടങ്ങും.2008ലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ്‌ഗോപി, ജയറാം എന്നീ പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം മലയാള സിനിമയുടെ സമീപചരിത്രത്തില്‍ ഒരു സംഭവമായിരിക്കും. മലയാളത്തിലെ അഞ്ച് സൂപ്പര്‍താരങ്ങളും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.
ചിത്രത്തിലെ നായികമാരിലൊരാള്‍ കാവ്യാ മാധവനാണ്. താരങ്ങള്‍ പ്രതിഫലം വാങ്ങാതെയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌്.
ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ്‌്‌കൃഷ്‌ണ- സിബി കെ.തോമസ്‌് ടീം ആണ്‌് ചിത്രത്തിന്‌ു തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications