കാമറയ്ക്കു മുന്നില്‍ ലക്ഷ്മി റായി നഗ്നയായി....
മാംസവ്യാപാരത്തില്‍ പങ്കുണ്ടെന്ന വിവാദത്തിന് പിന്നാലെ നഗ്നചിത്രത്തിന് പോസ് ചെയ്ത് തെലുങ്ക് നടി ലക്ഷ്മി റായി വാര്‍ത്ത സൃഷ്ടിക്കുന്നു.
കാഞ്ചനമാല കേബിള്‍ ടെലിവിഷന്‍ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് ലക്ഷ്മി റായി തെലുങ്ക് സിനിമാ പ്രേമികളുടെ മനം കവര്‍ന്നത്. ചന്ദന നിറത്തില്‍ കൊത്തിവച്ച ശില്‍പം പോലെ സുന്ദരിയായ ലക്ഷ്മി റായി തെലുങ്കും കടന്ന് മലയാളത്തിലും അഭിനയിച്ചു വരികയാണ്. എം ടി - മമ്മൂട്ടി - ഹരിഹരന്‍ ടീമിന്റെ പ്രസ്റ്റീജ് ചിത്രമായ പഴശിരാജയിലും ഈ നടി വേഷമിടുന്നുണ്ട്.
കര്‍ണാടകത്തില്‍ അടുത്ത കാലത്ത് കുപ്രസിദ്ധമായ ഒരു മാംസക്കടത്ത് കേസുമായി ഈ നടിക്കും ബന്ധമുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായ പ്രസാദ് എന്ന കൂട്ടിക്കൊടുപ്പുകാരന്റെ ഡയറിയില്‍ ലക്ഷ്മി റായിയുടെ പേരും ഉണ്ടായിരുന്നതായാണ് വാര്‍ത്ത.
അതിനൊപ്പം നഗ്നചിത്രവിവാദം കൂടിയാകുന്പോള്‍ ലക്ഷ്മി റായിയുടെ പ്രശസ്തി വാനോളം ഉയരുമെന്ന് ഉറപ്പിക്കാ


Click it and Unblock the Notifications