ഓര്‍ക്കുട്ടിലും മോഹന്‍ലാല്‍ തന്നെ സൂപ്പര്‍സ്റ്റാര്‍
ഏറ്റവും കൂടുതല്‍ ആരാധകരുളള മമ്മൂട്ടി ഗ്രൂപ്പില്‍ കേവലം 9668 പേരാണുളളത്. അതായത് പതിനായിരം പോലും ഇതുവരെയും തികഞ്ഞിട്ടില്ല.
മമ്മൂട്ടി ഗ്രൂപ്പില്‍ അംഗസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് മമ്മൂട്ടി ഫാന്‍സ് ക്ലബ് എന്ന കമ്മ്യൂണിറ്റിയാണ്. ഇതിലുളളത് 2489 പേരാണ്. ഏതായാലും നടന്മാരുടെ ഇടയില്‍ ടെക്നോക്രാറ്റായി വിലസുന്ന മമ്മൂട്ടി സൈബര്‍ ലോകത്ത് മോഹന്‍ലാലിന് ബഹുദൂരം പിന്നിലാണെന്നതാണ് സത്യം.


Click it and Unblock the Notifications