ഓര്‍ക്കുട്ടിലും മോഹന്‍ലാല്‍ തന്നെ സൂപ്പര്‍സ്റ്റാര്‍
ഇലക്ട്രോണിക്സും ഇന്റര്‍നെറ്റും കലക്കിക്കുടിച്ച നടനാണ് മമ്മൂട്ടിയെന്നാണ് വെപ്പ്. പക്ഷേ, പുതിയ തലമുറയുടെ ഹരമായ ഓര്‍ക്കുട്ടിലെ ആരാധകരുടെ എണ്ണത്തില്‍ മോഹന്‍ലാലിനും വളരെ പുറകെയാണ് മമ്മൂട്ടി.
തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പേരില്‍ ആരാധകര്‍ ഓര്‍ക്കുട്ടില്‍ കമ്മ്യൂണിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇപ്രകാരം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ദിലീപിന്റെയും പ്രിഥ്വിരാജിന്റെയുമൊക്കെ പേരില്‍ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികള്‍ ഉണ്ട്.
മോഹന്‍ലാല്‍ എന്നു പേരുളള ലാലിന്റെ ഗ്രൂപ്പിലുളളത് 34,888 പേരാണ്. ഈയിടെ ഹലോ എന്ന ചിത്രത്തിന്റെ പേരില്‍ തുടങ്ങിയ ഗ്രൂപ്പിലും ഇപ്പോള്‍ രണ്ടായിരത്തിനടുത്തായി അംഗസംഖ്യ.
mohanlal mammootty dileep suresh gopi jayaram superstar മമ്മൂട്ടി മോഹന്‍ലാല്‍ മലയാളം സിനിമ സുരേഷ് ഗോപി ദിലീപ് ജയറാം ഓര്‍ക്കുട്ട്


Click it and Unblock the Notifications