സിനിമ കൊളളാമോ.. കാണാന്‍ ആളു വരും....

By Super

ഈ വര്‍ഷത്തെ ജൂലായ് മാസം പറയുന്നത് വിജയകഥകള്‍ മാത്രം. ലാല്‍ജോസിന്റെ അറബിക്കഥ, റാഫി മെക്കാര്‍ട്ടിന്റെ ഹലോ, ദിലീപിന്റെ ജൂലായ് നാല്. സൂപ്പര്‍ ഹിറ്റിലേയ്ക്ക് കുതിക്കുകയാണ് ഈ മൂന്നു ചിത്രങ്ങളും.

കോഴിക്കോട് അപ്സരയില്‍ രണ്ടു ദിവസം കൊണ്ട് മൂന്നര ലക്ഷം രൂപ ഗ്രോസ് കളക്ഷന്‍ നേടിയ ഹലോ മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിലൊന്നാവുമെന്ന് തീര്‍ച്ചയാണ്.

കോഴിക്കോട് അപ്സരയില്‍ രണ്ടു ദിവസം കൊണ്ട് മൂന്നര ലക്ഷം രൂപ ഗ്രോസ് കളക്ഷന്‍ നേടിയ ഹലോ മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിലൊന്നാവുമെന്ന് തീര്‍ച്ചയാണ്. തൊട്ടു പിന്നിലുണ്ട് ദിലീപ് ജോഷി ടീമിന്റെ ജൂലായ് നാല്.

ശ്രീനിവാസനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയും സൂപ്പര്‍ഹിറ്റാവുമെന്നാണ് കളക്ഷന്‍ വിവരങ്ങള്‍ നല്‍കുന്ന സൂചന.

മഴക്കാലത്തെ പേടിക്കാതെ ജൂലായ് മാസത്തില്‍ തന്നെ തീയേറ്ററുകളിലെത്താന്‍ ഇനിയും ചിത്രങ്ങളുണ്ട്.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X