നവ്യയ്ക്ക് ബാലയുടെ എസ്എംഎസ്

By Super

കളഭം എന്ന ചിത്രത്തിനു ശേഷം ബാലയും നവ്യാ നായരും വീണ്ടും ഒന്നിക്കുന്നു. കാമ്പസിന്റെ പശ്ചാത്തലത്തില്‍ പ്രണയകഥ പറയുന്ന ചിത്രത്തിന്റെ പേര് എസ്എംഎസ് എന്നാണ്.

സര്‍ജുലന്‍ തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രമാണിത്. മദാമ്മക്കു ശേഷം സര്‍ജുലന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എസ്എംഎസ്. മുകേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിബിഐ ഓഫീസര്‍ റോബര്‍‍ട്ട് മാത്യൂസ് എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. നേരറിയാന്‍ സിബിഐ, സേതുരാമയ്യര്‍ സിബിഐ, ജാഗ്രത തുടങ്ങിയ ചിത്രങ്ങളില്‍ നേരത്തെ മുകേഷ് സിബിഐ ഉദ്യോഗസ്ഥനായി വേഷമിട്ടിട്ടുണ്ട്.

വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഇളയരാജയാണ്. എസ്എംഎസ് നിര്‍മിക്കുന്നത് ഒ.വി.പ്രസന്നയാണ്. ചിത്രത്തിന്റെ കഥയും പ്രസന്നയുടേതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X