രവിവര്‍മയാവാന്‍ ഭാഗ്യം കിട്ടുന്നതാര്‍ക്ക്?
മോഹന്‍ലാല്‍ രാജാ രവിവര്‍മയായി വേഷമിടുന്നൊരു ചിത്രം നേരത്തെ ടി.കെ. രാജീവ് കുമാര്‍ അനൗണ്‍സ് ചെയ്തിരുന്നതാണ്. ഇപ്പോള്‍ രാജാ രവിവര്‍മയാവാന്‍ സുരേഷ് ഗോപി ഒരുങ്ങിയിരിക്കെ മോഹന്‍ലാല്‍-ടി.കെ.രാജീവ്കുമാര്‍ ടീമിന്റെ ചിത്രം നടക്കുമോയെന്ന് വ്യക്തമല്ല.
ഹിന്ദിയില്‍ രാജാ രവിവര്‍മയെ കുറിച്ചൊരു ചിത്രം ചെയ്യുന്നതായി ഷാജി എന്‍. കരുണും കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നതാണ്. അജയ് ദേവ്ഗണ്‍ രവിവര്‍മയാവുമെന്നും രവിവര്‍മയുടെ കാമുകിയായി വിദ്യാ ബാലന്‍ വേഷമിടുമെന്നും അറിയിച്ചിരുന്നെങ്കിലും പിന്നീടാ ചിത്രത്തെ കുറിച്ച് യാതൊന്നും കേട്ടില്ല.
ഇവരിലാരുടെ രവിവര്‍മയാവും സ്ക്രീനില്‍ യാഥാര്‍ത്ഥ്യമാവുക? രവിവര്‍മയായി അഭിനയിക്കാനുള്ള ഭാഗ്യം ഏത് നടനാവും ലഭിക്കുക?


Click it and Unblock the Notifications