ഇനി നരേന്റെ സമയം തെളിയുമോ
നരേന്റെ തലമുറയില്‍പ്പെട്ട യുവതാരങ്ങളില്‍ മിക്കവരും വിവാഹിതരാണ്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെല്ലാം വിവാഹജീവിതം നയിക്കുന്നവരാണ്.
വിവാഹിതരായതിനു ശേഷമാണ് നടന്‍മാരുടെ സമയം തെളിയുന്നതെന്ന വിശ്വാസം സിനിമാരംഗത്തുള്ളവര്‍ക്കുണ്ട്. മമ്മൂട്ടിയെ പോലുള്ള നടന്‍മാര്‍ വിവാഹത്തിനു ശേഷമാണ് സിനിമയിലെത്തിയതുതന്നെ.
എന്നാല്‍ കുഞ്ചാക്കോ ബോബനെ പോലുള്ള നടന്‍മാര്‍ വിവാഹത്തിനു ശേഷം സിനിമാജീവിതത്തില്‍ സജീവമല്ല. ജയസൂര്യക്കു ശേഷം ഇപ്പോള്‍ ലഭിക്കുന്നത് ചെറിയ വേഷങ്ങള്‍ മാത്രമാണ്.
നായകനായി അഭിനയിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെങ്കിലും ഹിറ്റുകളൊന്നും ക്രെഡിറ്റിലില്ലാത്ത നടനാണ് നരേന്‍. വിവാഹത്തിനു ശേഷം നരേന്റെ സമയമെങ്ങനെയാവും?


Click it and Unblock the Notifications