നരന്‍ X നേരറിയാന്‍ സിബിഐ
2005ലെ ഓണത്തിന് മോഹന്‍ലാലിന് നരനും മമ്മൂട്ടിക്ക് നേരറിയാന്‍ സിബിഐയുമായിരുന്നു ചിത്രങ്ങള്‍. ദിലീപിന്റെ ചാന്തുപൊട്ടും ഓണച്ചിത്രമായുണ്ടായിരുന്നു.
വന്‍വിജയം നേടിയ നരേന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കളക്ഷനില്‍ രണ്ടാമതെത്തിയത് ചാന്തുപൊട്ടാണ്. വിജയമായെങ്കിലും നേരറിയാന്‍ സിബിഐ മൂന്നാം സ്ഥാനത്തെത്തി. ഇക്കുറി വിഷുവിന് ബിഗ് ബിക്കും ഈ നിലയായിരുന്നു.
സിബിഐ ഓഫീസര്‍ സേതുരാമയ്യരായി മമ്മൂട്ടി ഗംഭീരമായ അഭിനയം കാഴ്ച വച്ചെങ്കിലും നരേന്‍ നേടിയ വിജയത്തെ മറികടക്കാനായില്ല. മോഹന്‍ലാലിന്റെ ഹീറോയിസവും മാനറിസങ്ങളും പരമാവധി ചൂഷണം ചെയ്താണ് ജോഷി നരേന്‍ ഒരുക്കിയത്. അതിന്റെ ഫലം ബോക്സോഫീസില്‍ കണ്ടു.


Click it and Unblock the Notifications