മമ്മൂട്ടി ലാലിനോട് പകരം വീട്ടുമോ?
കഴിഞ്ഞ ആറ് തവണ മത്സരിച്ചപ്പോഴും അഞ്ച് വട്ടവും മുന്നിലെത്തിയത് മോഹന‍്ലാല്‍ ചിത്രമാണ്. ജൂലൈയില്‍ ഒരിക്കല്‍ക്കൂടി സൂപ്പര്‍താരയുദ്ധം നടക്കുകയാണ്.
ജൂലൈ ആദ്യവാരം തന്നെ പുറത്തിറങ്ങിയ ഹലോ വന്‍വിജയമായി കഴിഞ്ഞു. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ഈ ചിത്രം. ജൂലൈ മധ്യത്തോടെയെത്തിയ മിഷന്‍ 90 ഡേയ്സ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.
ഇതിനകം സൂപ്പര്‍ഹിറ്റെന്നുറപ്പിച്ചിരിക്കുന്ന ഹലോയെ വെല്ലുന്നൊരു വിജയം മിഷന്‍ 90 ഡേയ്സിന് നേടാനാവുമോയെന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാം. മികച്ച മൗത്ത് പബ്ലിസിറ്റിയോടെ മുന്നേറുന്ന അറബിക്കഥയും മിഷന്‍ 90 ഡേയ്സിന് കടുത്ത മത്സരം നല്‍കുന്നുണ്ട്.


Click it and Unblock the Notifications