ഇരട്ടവേഷത്തില്‍ ലാല്‍ വീണ്ടുമെത്തുന്നു

By Super

മോഹന്‍ലാലിന്റെ അഭിനയപാടവത്തെ കുറിച്ച്‌ ആര്‍ക്കും സംശയമില്ല. എന്നാല്‍ എന്തെന്ന്‌ അറിയില്ല, ലാല്‍ ഇരട്ടകഥാപാത്രങ്ങള്‍ കൈയാളിയ ചിത്രങ്ങളില്‍ മിക്കവയും പരാജയമായിരുന്നു.

അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ഫോട്ടോഗ്രാഫര്‍. പക്ഷേ വീണ്ടും ലാലിന്‌ ഇരട്ടവേഷം നല്‍കി വെളളിത്തിരയിലെത്തിക്കാനുളള ഒരുക്കത്തിലാണ്‌ സംവിധായകന്‍ ജോഷി.

ഇനിയും പേരിട്ടില്ലാത്ത ചിത്രത്തില്‍ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്‌ ഉത്രട്ടാതി ഫിലിംസാണ്‌. സാജനാണ്‌ തിരകഥയൊരുക്കുന്നത്‌. മറ്റ്‌ കഥാപാത്രങ്ങളെ വരും ദിനങ്ങളില്‍ തീരുമാനിക്കും.

ഇപ്പോള്‍ രണ്ട്‌ ചിത്രങ്ങളുടെ തിരക്കിലാണ്‌ ജോഷി. ഒന്നില്‍ സുരേഷ്‌ഗോപിയാണ്‌ നായകന്‍. രണ്ടാമത്തെ ചിത്രത്തില്‍ മലയാള ചലചിത്രതാരങ്ങള്‍ മൊത്തം അഭിനയിക്കുന്നുണ്ടെന്നാണ്‌ വാര്‍ത്ത.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X