ചന്ദ്രമൗലിയുടെ മറ്റൊരു രൂപം

By Super

മുകേഷ്, ലാല്‍, സിദ്ദിഖ്, ഹരിശ്രീ അശോകന്‍, റഹ്മാന്‍ എന്നിവരാണ് മോഹന്‍ലാലിന്റെ കൂട്ടുകാരായി വേഷമിടുന്നത്. ഗായിക ദയാശ്രീനിവാസന്‍ എന്ന കഥാപാത്രത്തെ തെലുങ്ക്, തമിഴ് നടി ലക്ഷ്മി റായി അവതരിപ്പിക്കുന്നു.

ഒരു ഇടവേളക്കു ശേഷം നടി രോഹിണി ഈ ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടുമെത്തുന്നു. ജഗതി, അഗസ്റ്റിന്‍, ശ്വേതാ മേനോന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗറാണ് ഈണം പകരുന്നത്. ഛായാഗ്രഹണം മനോജ് പിള്ള. പിഎന്‍വി അസോസിയേറ്റ്സിന്റെ ബാനറില്‍ പി.എന്.‍വേണുഗോപാല്‍ നിര്‍മിക്കുന്ന ചിത്രം മരിക്കാര്‍ ഫിലിംസ് വിതരണത്തിനെത്തിക്കും.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X