യുവനായകര്‍ പിന്നാലെ, നയന്‍സിന് ടൈമില്ല

By Staff

തമിഴിലെ സൂപ്പര്‍ യുവതാരങ്ങള്‍ ഇപ്പോള്‍ നയന്‍സിനു പുറകെയാണ്. നയന്‍സിനാണെങ്കിലോ തീരെ സമയവുമില്ല.

ചില്ലറക്കാരൊന്നുമല്ല നയന്‍സിനെ ആഗ്രഹിക്കുന്നത്. വിജയ്, സൂര്യ എന്നിവരുടെ ചിത്രങ്ങളില്‍ നയന്‍താരയുണ്ടാകണമെന്ന് നായകന്മാര്‍ക്ക് നിര്‍ബന്ധം. പക്ഷേ സമയമില്ലെന്ന കാരണം പറഞ്ഞ് അവസരങ്ങള്‍ രണ്ടും നിരസിച്ചിരിക്കുകയാണ് നയന്‍താര.

യാരെടീ നീ മോഹിനി, ബില്ല 2007 സത്യം ഇവയാണ് നയന്‍താര അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. ഇതിനിടെ സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്യാനിരുന്ന വേല്‍, ധരണി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം എന്നിവയില്‍ നായികയായി നയന്‍താരയെ അഭിനയിപ്പിക്കാനുളള ശ്രമമാണ് പാളിപ്പോയത്.

കാള്‍ഷീറ്റില്ലെന്നു പറഞ്ഞാണ് നയന്‍സ് രണ്ട് ഓഫറുകളും വേണ്ടെന്നു വച്ചത്. മറ്റു ചിത്രങ്ങളുടെ തിരക്കുകാരണം മുന്‍നിര നായകന്മാരുടെ നായികാവേഷം വേണ്ടെന്നു വച്ച നയന്‍താരയ്ക്ക് അഹങ്കാരിയുടെ പരിവേഷമാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളില്‍...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X