കടലിന്റെ ക്ഷോഭം ഉളളിലടക്കി രണ്ടുപേര്‍....

By Super

നസ്രാണി ഓണത്തിനില്ലെന്ന് തീര്‍ച്ചപ്പെടുത്തിയതോടെയാണ് ശ്യാമപ്രസാദും മമ്മൂട്ടിയും ഒരുമിക്കുന്ന ഒരേ കടല്‍ മമ്മൂട്ടിയുടെ ഓണച്ചിത്രമായി തീയേറ്ററിലെത്തുന്നത്. ആഗസ്റ്റ് 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മീരാജാസ്മിന്‍ മമ്മൂട്ടിയുടെ നായികയാവുന്ന ആദ്യചിത്രം എന്ന ഖ്യാതിയുമുണ്ട് ഈ ചിത്രത്തിന്. ഒരു ബംഗാളി നോവലിനെ അടിസ്ഥാനമാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ഈ ചിത്രം കഥയുടെയും തിരക്കഥയുടെയും അവകാശത്തെച്ചൊല്ലി വിവാദങ്ങളുണ്ടാക്കിയിരുന്നു.

നസ്രാണി ചാര്‍ട്ടു ചെയ്തിരുന്ന 56 തീയേറ്ററുകളില്‍ ഒരേ കടല്‍ പ്രദര്‍ശിപ്പിക്കാനാണ് വിതരണക്കാര്‍ ശ്രമിക്കുന്നത്. ഈ തീയേറ്ററുകളില്‍ എമില്‍ ആന്റ് എറിക് ബന്ധപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 24ന് തന്നെ ചിത്രം റിലീസ് ചെയ്യാനാവുമെന്നാണ് കരുതപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X