അഴിമതിയുടെ ആശാന്‍ കിച്ചാമണി....
അഴിമതിക്കാരെ അഴിമതി കൊണ്ട് നേരിടുന്ന കിച്ചാമണി എം ബി എ സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും തകര്‍പ്പന്‍ പ്രകടനം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്.
സുരേഷ് ഗോപിയുടെ കിച്ചാമണിയും ബിജുമേനോന്റെ വില്ലന്‍ വേഷമായ ദേവനാരായണനും ഇതുവരെ കാണാത്ത ഭാവങ്ങളോടെയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.
നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ വിജയിച്ചതോടെ സുരേഷ് ഗോപിയുടെ താരമൂല്യം ഉയര്‍ന്നിട്ടുണ്ട്. വിജയിക്കാന്‍ സാധ്യതയുളള ഓണച്ചിത്രങ്ങളുടെ കൂട്ടത്തിലാണ് കിച്ചാമണി എംബിഎയും.


Click it and Unblock the Notifications