നാലു പെണ്ണുങ്ങള്‍ ടൊറോന്റോ മേളയില്‍

By Staff

അടൂര്‍ ഗോപാലകൃഷ്‌ണന്റെ നാലു പെണ്ണുങ്ങള്‍ സെപ്‌തംബര്‍ ആറിന് ആരംഭിക്കുന്ന ടൊറോന്റോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. തകഴി ശിവശങ്കര പിളളയുടെ നാല്‌ ചെറുകഥകളാണ്‌ ചിത്രത്തിന്റെ പ്രമേയം.

നന്ദിതാ ബോസ്‌, കാവ്യ മാധവന്‍, പത്മപ്രിയ, ഗീതു മോഹന്‍ദാസ്‌, മഞ്‌ജു പിളള, രമ്യ നമ്പീശന്‍, മുകേഷ്‌, മനോജ്‌ കെ ജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദൂരദര്‍ശനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചുമതല. ഒക്ടോബറിലാണ് കേരളത്തിലെ സിനിമാശാലകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക. എമില്‍ ആന്‍റ് എറിക് കന്പനിയാണ് വിതരണക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X