പൊതുവേദിയില്‍ പ്രിയാമണിയും തുറന്നുകാട്ടുന്നു
വെള്ളിത്തിരയില്‍ മേനിപ്രദര്‍ശനത്തിന് യാതൊരു അതിരും കല്പിക്കാത്ത നടിമാര്‍ മുമ്പൊക്കെ പൊതുവേദികളില്‍ മാന്യമായി വസ്ത്രം ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതു പോലെ പൊതുസ്ഥലത്തെത്തി ആളുകളെ പ്രകോപിതരാക്കാന്‍ അവര്‍ ധൈര്യം കാട്ടിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ നടിമാര്‍ക്ക് പൊതുവേദിയും ഗ്ലാമര്‍ പ്രദര്‍ശനത്തിനുള്ള വേദിയാണ്. പ്രശസ്തിയുടെ വഴി ഏതായാലും അതിലൂടെ പോകുക എന്ന നയം സ്വീകരിച്ചിരിക്കുന്ന നടിമാര്‍ പൊതുവേദികളില്‍ അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെടാനും ആളുകളെ ഞെട്ടിപ്പിക്കും വിധം ശരീരഭാഗങ്ങള്‍ തുറന്നുകാട്ടാനും പ്രത്യേക ശ്രദ്ധ കാട്ടുന്നു.
പാരിസ് ഹില്‍ട്ടണെയും ബ്രിട്നി സ്പിയേഴ്സിനെയും പോലുള്ള പാശ്ചാത്യതാരങ്ങള്‍ക്ക് പൊതുവേദികളില്‍ ഉടുതുണിയുരിഞ്ഞുവീഴുക എന്നത് ഒഴിയാബാധയാണ്. ശ്രദ്ധയില്ലാതെ വസ്ത്രം ധരിക്കുന്നതു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് കരുതേണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഉടുതുണിയുരിഞ്ഞ് വീഴാന്‍ പാകത്തില്‍ പ്രത്യേക ശ്രദ്ധയോടെ വസ്ത്രം ധരിച്ചാണ് ഇവര്‍ പൊതുവേദികളിലെത്തുന്നത്രെ.
പൊതുവേദികളില്‍ ഉടുതുണിയുരിഞ്ഞുവീഴുന്നതു പോലുള്ള സാഹസങ്ങള്‍ ഇതുവരെ നമ്മുടെ ബോളിവുഡ്, തെന്നിന്ത്യന്‍ നടിമാര്‍ കാട്ടിത്തുടങ്ങിയിട്ടില്ല.എങ്കിലും ശരീരഭാഗങ്ങള്‍ വെളിവാക്കും തരത്തില്‍ പൊതുവേദികളില്‍ വസ്ത്രം ധരിച്ചെത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
തുടയഴക് ഏവര്‍ക്കും ആസ്വദിക്കാവുന്ന വിധത്തില് ഇറക്കം തീരെ കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദികളിലെത്തുന്നത് ശ്രേയാ റെഡ്ഢി പതിവാക്കിയിരിക്കുന്നു. ഈയിടെ തൃഷ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ദേഹവടിവ് വെളിവാക്കുന്ന വസ്ത്രം ധരിച്ചാണ്.
ഈയിടെ ഒരു പൊതുവേദിയില്‍ പ്രിയാമണി കാട്ടിയ വേല ഇവരെയൊക്കെ കടത്തിവെട്ടും വിധത്തിലാണ്. ഒരു പൊതുചടങ്ങില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു പ്രത്യക്ഷപ്പെട്ട പ്രിയാമണി സീറ്റിലിരുന്നപ്പോള്‍ ഇരുകാലുകളും പിണച്ചുവച്ചിരുന്നു. അല്പം കഴിഞ്ഞപ്പോള് പ്രിയാമണി കാലുകള്‍ വേര്‍പ്പെടുത്തി. വെള്ളനിറത്തിലുള്ള അടിവസ്ത്രം ഏവര്‍ക്കും കാണാവുന്ന വിധത്തിലായിരുന്നു പ്രിയാമണിയുടെ അപ്പോഴത്തെ ഇരുപ്പ്. ടിവി ക്യാമറക്കാരും ഫോട്ടോഗ്രാഫര്‍മാരും ആ അസാധാരണ സീന്‍ അവസാനിക്കുന്നതു വരെ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. ഇതൊക്കെ ബ്രിട്നി സ്പിയേഴ്സിനെ പോലെ ബോധപൂര്‍വം ചെയ്യുന്നതാണോ പ്രിയാമണീ?


Click it and Unblock the Notifications