രണ്ടാം സ്ഥാനം മീരയ്ക്ക്, അപ്പോള്‍ ഒന്ന്.....?
മമ്മൂട്ടി ഇരട്ട വേഷത്തില്‍ കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും രക്ഷപെടാത്ത ഐവി ശശി ചിത്രമില്ലേ, ബല്‍റാം വേഴ്സസ് താരാദാസ്. അതില്‍ താരാദാസിന്റെ കാമുകിപ്പട്ടം കെട്ടാന്‍ ബോളിവുഡില്‍ നിന്നും ഉറക്കുമതി ചെയ്ത കത്രീനാ കൈഫാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ നടി. ഇരുപതു ലക്ഷം രൂപയ്ക്കാണ് കത്രീന മമ്മൂട്ടിയുടെ കാമുകിയായത്.


Click it and Unblock the Notifications