മികച്ച നടി നസ്‌റി നസീം, നടന്മാര്‍ ഫഹദും ദുല്‍ഖറും
2014 ലെ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഞാന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് ദുല്‍ഖര്‍ സല്‍മാനും, ഇയ്യോബിന്റെ പുസ്തകത്തിലെ അഭിനയം പരിഗണിച്ച് ഫഹദ് ഫാസിലിനെയും മികച്ച നടന്മാരായി പരിഗണിച്ചു. നസ്‌റിയ നസീമാണ് മികച്ച നടി. ബാംഗ്ലൂര്‍ ഡെയ്‌സിലെയും ഓം ശാന്തി ഓശാനയിലെയും അഭിനയം പരിഗണിച്ചാണ് നസ്‌റിയെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് വായിക്കൂ...

മികച്ച നടി നസ്‌റി നസീം, നടന്മാര്‍ ഫഹദും ദുല്‍ഖറും
ദുല്‍ഖര്‍ സല്‍മാനും (ഞാന്‍) ഫഹദ് ഫാസിലും (ഇയ്യോബിന്റെ പുസ്തകം) മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

മികച്ച നടി നസ്‌റി നസീം, നടന്മാര്‍ ഫഹദും ദുല്‍ഖറും
ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് നസ്‌റിയയെ മികച്ച നടിയായി തിരഞ്ഞെടുത്തു.

മികച്ച നടി നസ്‌റി നസീം, നടന്മാര്‍ ഫഹദും ദുല്‍ഖറും
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മഞ്ജുവിനും ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ സംവിധായിക അഞ്ജലി മേനോനും സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിയ്ക്കും

മികച്ച നടി നസ്‌റി നസീം, നടന്മാര്‍ ഫഹദും ദുല്‍ഖറും
രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച നടി നസ്‌റി നസീം, നടന്മാര്‍ ഫഹദും ദുല്‍ഖറും
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതി ബോബി സഞ്ജയ് കൂട്ടുകെട്ടിനാണ് മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്‌കാരം.

മികച്ച നടി നസ്‌റി നസീം, നടന്മാര്‍ ഫഹദും ദുല്‍ഖറും
1983, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് അനൂപ് മേനോന് മികച്ച സഹനടനുള്ള പുരസ്‌കാരം നല്‍കും

മികച്ച നടി നസ്‌റി നസീം, നടന്മാര്‍ ഫഹദും ദുല്‍ഖറും
പാര്‍വ്വതിയാണ് മികച്ച സഹനടി. ബാംഗ്ലൂര്‍ ഡെയ്‌സിലെ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം

മികച്ച നടി നസ്‌റി നസീം, നടന്മാര്‍ ഫഹദും ദുല്‍ഖറും
1983, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ നിക്കി മികച്ച പുതുമുഖ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടി നസ്‌റി നസീം, നടന്മാര്‍ ഫഹദും ദുല്‍ഖറും
വിനീത് ശ്രീനിവാസന്‍ മികച്ച ഗായകനായും ശ്രേയ ഘോഷാല്‍ മികച്ച ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.

Click it and Unblock the Notifications