»   » പ്രിയാമണി ഭാവി ഭര്‍ത്താവ് മുസ്തഫ രാജിനൊപ്പം; കേരള ഫാഷന്‍ ലീഗിന്റെ കിടിലന്‍ ഫോട്ടോകള്‍ കാണൂ

പ്രിയാമണി ഭാവി ഭര്‍ത്താവ് മുസ്തഫ രാജിനൊപ്പം; കേരള ഫാഷന്‍ ലീഗിന്റെ കിടിലന്‍ ഫോട്ടോകള്‍ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

2016 കേരള ഫാഷന്‍ ലീഗ് സീസണ്‍ നാല് ക്രൗണ്‍ പ്ലാസയില്‍ വച്ച് നടന്നു. നടി പ്രിയാമണിയും ഭാവി വരന്‍ മുസ്തഫ രാജും കൈ കോര്‍ത്തിട്ട് റാംപിലൂടെ നടന്നതായിരുന്ന ചടങ്ങിലെ മുഖ്യാകര്‍ഷണം.

വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിയ്ക്കും എന്ന് പ്രിയാമണി; വീണ്ടും മുസ്തഫയ്‌ക്കൊപ്പം ഫോട്ടോ

പ്രിയയെയും മുസ്തഫയെയും കൂടാതെ ഇനിയ, നേഹ സെക്‌സാന, പ്രിയ ലാല്‍, ഇടവേള ബാബു തുടങ്ങിയ ചലച്ചിത്രതാരങ്ങളും ഫാഷന്‍ ലീഗില്‍ പങ്കെടുത്തു. ഫോട്ടോകള്‍ കാണാം...

ഫോട്ടോ കടപ്പാട്: മനു മുളന്തുരുത്തി

മുസ്തഫയ്‌ക്കൊപ്പം

മുസ്തഫ രാജിനൊപ്പം റാംപില്‍ പ്രിയാമണി എത്തിയപ്പോള്‍

ഇനിയ

നടി ഇനിയയും സുന്ദരിയായി റാംപിലൂടെ നടന്നു

പ്രിയ ലാല്‍

ജനകന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി പ്രിയ ലാല്‍ റാംപില്‍

രാഗിണി നന്ദ്വാനി

മോഹന്‍ലാലിന്റെ നായികയായി പെരുച്ചാഴി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ രാഗിണി

English summary
2016 Kerala Fashion League Photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam