72 -മത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ചരിത്രം രചിച്ച് 'ഷിറ്റ്‌സ് ക്രീക്ക്'

72 -മത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കോമഡി സീരീസ് ഉള്‍പ്പെടെ ഏഴു വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ കയ്യടക്കിയ കനേഡിയന്‍ ടിവി ഷോ 'ഷിറ്റ്‌സ് ക്രീക്ക്' ഇത്തവണ ശ്രദ്ധനേടി. 72 വര്‍ഷത്തെ ചരിത്രമുള്ള എമ്മി പുരസ്‌കാരവേദിയില്‍ ഇതാദ്യമായാണ് ഒരു കോമഡി ഷോ ഒരേവര്‍ഷം ഏഴു വിഭാഗങ്ങളിലും പുരസ്‌കാരം സ്വന്തമാക്കുന്നത്.

ഷിറ്റ്‌സ് ക്രീക്കിലെ പ്രകടനത്തിന് കനേഡിയന്‍ താരങ്ങളായ കാതറീന്‍ ഓഹാര, യൂജീന്‍ ലെവി, ഡാനിയേല്‍ ലെവി, ആനി മര്‍ഫി എന്നിവര്‍ മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്‌കാരം നേടി. കൊറോണഭീതി മുന്‍നിര്‍ത്തി ലോസ് ഏഞ്ചലസില്‍ നിന്നും ഡിജിറ്റല്‍ കോണ്‍ഫറന്‍സ് വഴിയാണ് എമ്മി പുരസ്‌കാരങ്ങള്‍ സംഘാടകര്‍ പ്രഖ്യാപിച്ചത്.

72 -മത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ചരിത്രം രചിച്ച് ഷിറ്റ്‌സ് ക്രീക്ക്

പുരസ്‌കാരവേദിയില്‍ കാണികളുണ്ടായിരുന്നില്ല. പുരസ്‌കാരത്തിന് നാമംനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുത്തു. 72 -മത് എമ്മി പുരസ്‌കാര ജേതാക്കളുടെ സമ്പൂര്‍ണ പട്ടിക ചുവടെ കാണാം.

Recommended Video

Marakkar Arabikadalinte Simham wont release in OTT Platforms

മികച്ച ഡ്രാമ സീരീസ്: സക്‌സഷന്‍
ഡ്രാമ സീരീസിലെ മികച്ച നടന്‍: സെന്‍ദായ (യൂഫോറിയ)
ഡ്രാമ സീരീസിലെ മികച്ച നടി: ജെറമി സ്‌ട്രോങ് (സക്‌സഷന്‍)
ഡ്രാമ സീരീസിലെ മികച്ച സഹനടന്‍: ബില്ലി ക്രുഡപ്പ് (ദി മോണിങ് ഷോ)
ഡ്രാമ സീരീസിലെ മികച്ച സഹനടി: ജൂലിയ ഗാര്‍ണര് (ഒസാര്‍ക്ക്)
മികച്ച ലിമിറ്റഡ് സീരീസ്: വാച്ച്‌മെന്‍
ലിമിറ്റഡ് സീരിസിലെ മികച്ച നടി: റെജീന കിങ് (വാച്ച്‌മെന്‍)
ടിവി സിനിമയിലെ മികച്ച നടന്‍: മാര്‍ക്ക് റുഫാലോ (ഐ നോ ദിസ് മച്ച് ഈസ് ട്രൂ)
ടിവി സിനിമയിലെ മികച്ച സഹനടന്‍: യഹ്യ അബ്ദുല്‍ മാറ്റിന്‍ (വാച്ച്‌മെന്‍)
ലിമിറ്റഡ് സീരീസിലെ മികച്ച സഹനടി: ഉസോ അഡൂബ് (മിസിസ് അമേരിക്ക)
മികച്ച കോമഡി സീരീസ്: ഷിറ്റ്‌സ് ക്രീക്ക്
കോമഡി സീരീസിലെ മികച്ച നടി: കാതറീന്‍ ഒഹാര (ഷിറ്റ്‌സ് ക്രീക്ക്)
കോമഡി സീരീസിലെ മികച്ച നടന്‍: യൂജീന്‍ ലെവി (ഷിറ്റ്‌സ് ക്രീക്ക്)
കോമഡി സീരീസിലെ മികച്ച സഹനടന്‍: ഡാനിയേല്‍ ലെവി (ഷിറ്റ്‌സ് ക്രീക്ക്)
കോമഡി സീരീസിലെ മികച്ച സംവിധായകന്‍: ഡാനിയേല്‍ ലെവി, ആന്‍ഡ്രു സിവിഡിനോ (ഷിറ്റ്‌സ് ക്രീക്ക്)
കോമഡി സീരീസിലെ മികച്ച സഹനടി: ആനി മര്‍ഫി (ഷിറ്റ്‌സ് ക്രീക്ക്)

More from Filmibeat

Read more about: awards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X