പഴശ്ശിരാജയുടെ റിലീസ് ഒക്ടോബര്‍ 16ലേക്ക് മാറ്റി?

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 560 തിയറ്ററുകളിലാണ് പഴശ്ശിരാജ റിലീസ് ചെയ്യുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് പഴശ്ശിരാജയ്‌ക്ക് ശബ്ദം നല്‍കുന്നത്. മലയാളവും തമിഴും ഒഴികെയുള്ള ഭാഷകളിലെ ഡബ്ബിങ് പൂര്‍ത്തിയാകാത്തതാണ് റിലീസ് വൈകിപ്പിയ്‌ക്കുന്നത് എന്നറിയുന്നു. അമേരിക്കയില്‍ മാത്രം ഇരുപതോളം തിയറ്ററുകളില്‍ പഴശ്ശിരാജ റിലീസ് ചെയ്യുന്നുണ്ട്.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നിരുന്നു. ഇളയരാജയാണ് പഴശ്ശിരാജയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications