ലാലിനെ തേടുന്ന അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്

മുരളി നാഗവള്ളി സംവിധായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ തന്നെ ഏറെ വൈകിക്കഴിഞ്ഞു. ചെറിയൊരു ഷെഡ്യൂള്‍ മാത്രം ബാക്കിയുള്ള ബിഗ് ബജറ്റ് മൂവിയുടെ ഇനിയുള്ള ഭാഗങ്ങള്‍ ചിത്രീകരിയ്ക്കുന്നത് ദുബായില്‍ വെച്ചാണ്.
കൃത്യസമയത്ത് ഷൂട്ടിങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയായാല്‍ ഈ വിഷുവിന് മമ്മൂട്ടി-പൃഥ്വി ടീമിന്റെ പോക്കിരി രാജയോട് എതിരിട്ട് അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് തിയറ്ററുകളിലുണ്ടാവും.
More from Filmibeat
alexander the great അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് പോക്കിരിരാജ മുരളി നാഗവള്ളി മോഹന്‍ലാല്‍ mohanlal murali nagavally pokkiri raja


Click it and Unblock the Notifications











