മോഹാന്‍ലാലിന്റെ കാണ്ടഹാര്‍ തുടങ്ങി

സിനിമയിലെ പ്രധാന നടന്‍മാരായ മോഹന്‍ലാല്‍-അമിതാഭ് ബച്ചന്‍-ഗണേഷ് വെങ്കിട്ട റാം എന്നിവരൊന്നും ഇപ്പോഴത്തെ ഷൂട്ടിങില്‍ പങ്കെടുക്കുന്നില്ല. മിലിട്ടറി പശ്ചാത്തലരംഗങ്ങള്‍ ക്യാമറയിലേക്ക് പകര്‍ത്താനാണ് മേജര്‍ രവി ഡെറാഡൂണിലെത്തിയിരിക്കുന്നത്.
സാബു സിറിലും കൂട്ടരും ഒരുക്കുന്ന മിലിട്ടറി അക്കാദമിയുടെ സെറ്റിന്റെ നിര്‍മാണം ഊട്ടിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവിടത്തെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നാണ് അറിയുന്നത്.
ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ വര്‍ക്കുകള്‍ തീര്‍ത്തതിന് ശേഷം ജൂണ്‍ 25ഓടെ മോഹന്‍ലാല്‍ കാണ്ടഹാറിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണറിയുന്നത്. ഇതിന് മുമ്പ് അമിതാഭ് ബച്ചനും കാണ്ടഹാറിന്റെ സെറ്റിലേക്ക് എത്തും.


Click it and Unblock the Notifications











