മേഗന്റെ കിടപ്പറ രംഗം കിടിലന്‍
ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ഫെയിം മേഗന്‍ ഫോക്‌സ് ഹോളിവുഡ് വീണ്ടും ഇളക്കി മറിയ്‌ക്കുന്നു. പുതിയ ചിത്രമായ ജെന്നിഫേഴ്‌സ് ബോഡിയിലെ കിടപ്പറ രംഗമാണ് ഫോക്‌സിനെ വാര്‍ത്തകളിലെ താരമാക്കിയിരിക്കുന്നത്.
ചിത്രത്തിലെ മറ്റൊരു നടിയായ അമാന്‍ഡ സെഫ്രെയ്‌ഡുമായുള്ള കിടപ്പറ രംഗത്തില്‍ മേഗന്‍ യഥാര്‍ഥത്തില്‍ ജീവിയ്‌ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരും തമ്മിലുള്ള സ്വവര്‍ഗാനുരാഗരംഗം കിടിലനായിട്ടുണ്ടെന്നാണ് ഷൂട്ടിംഗ് യൂണിറ്റില്‍ നിന്നുള്ള വര്‍ത്തമാനം. കിടപ്പറ രംഗത്തില്‍ ഇരുവര്‍ക്കും കാര്യമായ വസ്‌ത്രങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ലെന്നും പറയുന്നു.
ജെന്നിഫര്‍ ബോഡിയില്‍ കൂട്ടുകാരിയെ വധിച്ചതിന് പ്രതികാരം ചെയ്യാന്‍ നടക്കുന്ന ഒരു ചീര്‍ലീഡറിന്റെ വേഷമാണ് മേഗനുള്ളത്. നേരത്തെ പൊതു വേദിയില്‍ അമാന്‍ഡയുമൊത്തുള്ള മേഗന്റെ ചൂടന്‍ ചുംബനം ഏറെ ശ്രദ്ധ നേടിയിരുന്നു.
'ഞാന്‍ എല്ലാവരെയും കൊതിപ്പിയ്‌ക്കും, ഒരുപാട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഞാന്‍ മുമ്പും ചുംബിച്ചിട്ടുണ്ട്.' അമാന്‍ഡയുമായുള്ള ചുംബനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മേഗന്റെ മറുപടി ഇതായിരുന്നു.


Click it and Unblock the Notifications