പ്രാഞ്ചിയേട്ടനൊപ്പം പ്രിയാമണി

ദേശീയപുരസ്‌ക്കാര ജേതാക്കളായ മമ്മൂട്ടിയ്ക്കും പ്രിയാമണിയ്ക്കും പുറമെ ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിയ്ക്കുന്നുണ്ട്.
ആക്ഷേപഹാസത്തിന്റെ അകമ്പടിയോടെ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ തൃശൂര്‍ അരിയങ്ങാടിയിലെ ഒരു കച്ചവടക്കാരന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ജൂലൈ ആദ്യ ആഴ്ചയില്‍ തൃശൂരില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന് വേണ്ടി 18 ദിവസത്തെ കാള്‍ഷീറ്റാണ് പ്രിയാമണി നല്‍കിയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഷൂട്ടിങ് പൂര്‍ത്തിയാവുന്ന ചിത്രം സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തും.
തൃശൂര്‍ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെന്റ് പ്രിയാമണി മമ്മൂട്ടി രഞ്ജിത്ത് mammootty pranchiyettan and the saint priyamani ranjith thrissur


Click it and Unblock the Notifications