»   » ചന്ദന്‍ ബാബയായ് സായ്കുമാര്‍

ചന്ദന്‍ ബാബയായ് സായ്കുമാര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/22-saikumar-as-chandan-baba-king-commissioner-2-aid0166.html">Next »</a></li></ul>
King And Commissioner
മലയാളസിനിമയില്‍ രാഷ്ട്രീയത്തിലെ സമകാലിക ചരിത്രഗാഥകള്‍ തീര്‍ക്കുന്നതില്‍ രണ്‍ജിപണിക്കര്‍ കാണിച്ച വൈദഗ്ദ്യം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്. വര്‍ത്തമാനകാല രാഷ്ട്രീയ പാശ്ചാത്തലവും വിവാദ സംഭവങ്ങളും സിനിമയ്ക്ക് വിഷയമാക്കുമ്പോള്‍ കേരളത്തിന്റെ ഭൂമികയായിരുന്ന തട്ടകമാക്കുക പതിവ്.

ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് ചില ഹൈടെക് ഇറക്കുമതികളെ കൊണ്ട് വന്ന് രംഗം കൊഴുപ്പിക്കുന്നതിനപ്പുറത്തേക്ക് കടക്കുകയാണ് ഇത്തവണ പുതിയ ചിത്രം കിങ്ങ് ആന്റ് കമ്മീഷണറിലൂടെ.ഇന്ത്യന്‍ ഭരണസിരാകേന്ദ്രമായ ദില്ലിയെ ഓരോകാലത്തും ചില വമ്പന്‍മാര്‍ കൈയ്യടക്കിവെച്ചിരുന്ന കഥകള്‍ നമ്മള്‍ കേട്ടതാണ്, എന്നാല്‍ മറന്നിട്ടുമില്ല.

അവരില്‍ പ്രമുഖനായിരുന്ന ആയുധ ഇടപാടിന്റെ ബ്രോക്കറും രാഷ്ട്രീയ കുതികാല്‍ വെട്ടുകള്‍ക്ക് ചുക്കാന്‍ പിടിച്ചയാളുമായ സാക്ഷാല്‍ ചന്ദ്രസ്വാമി.ശുഭ്രവസ്ത്രവും വലിയ പൊട്ടുമായി പത്രത്താളുകളില്‍ നിറഞ്ഞു നിന്ന ചന്ദ്രസ്വാമി എല്ലാരാഷ്ട്രീയക്കാര്‍ക്കും അഭിമതനായിരുന്ന മധ്യവര്‍ത്തിയായിരുന്നു.

അടുത്ത പേജില്‍
ഇത് ഏകലവ്യനിലെ അമൂര്‍ത്താനന്ദജിയോ?

<ul id="pagination-digg"><li class="next"><a href="/news/22-saikumar-as-chandan-baba-king-commissioner-2-aid0166.html">Next »</a></li></ul>
English summary
In the film for the first time Mammootty's character he played in the The King, Joseph Alex IAS, will clash with Suresh Gopi's Bharathchandran IPS of The Commissioner fame.Both the characters are creations of Renji Panikkar and the films concerned have been directed by Shaji Kailas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam