മലയാളികള്‍ക്ക് അംഗീകരിക്കാന്‍ മടി: സിദ്ദിഖ്

ചിത്രം ചെറുതാക്കി എടുത്തുകളയരുതെന്ന് മാത്രമായിരുന്നു ഹിന്ദിയിലെ നിര്‍മാതാക്കളുടെ ആവശ്യം. ലോകനിലവാരത്തിലാണ് അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതിനുവേണ്ടി എത്ര പണം മുടക്കാനും അവര്‍ തയ്യാറായിരുന്നു- സിദ്ദിഖ് പറയുന്നു.
ഹിന്ദിയില്‍ ചിത്രമെടുക്കുന്നതിന്റെ എളുപ്പത്തെക്കുറിച്ചും അവിടെ കിട്ടുന്ന പിന്തുണയെക്കുറിച്ചും സല്‍മാനെപ്പോലുള്ള താരങ്ങളുടെ രീതികളെക്കുറിച്ച് നേരത്തേ എത്രയോ അഭിമുഖങ്ങളില്‍ സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. എന്തായാലും ആദ്യവിജയത്തോടെതന്നെ സിദ്ദിഖ് ബോളിവുഡിനെ പ്രണയിക്കുകയാണ്.
ആദ്യപേജില്‍
ബോളിവുഡില്‍ സജീവമാകും: സിദ്ദിഖ്
More from Filmibeat
siddique director bodyguard salman hindi malayalam സിദ്ദിഖ് ബോഡിഗാര്‍ഡ് സംവിധായകന് സല്മാന് ഖാന് ഹിന്ദി മലയാളം


Click it and Unblock the Notifications











