ഗണേഷിന് വിനയന്റെ കത്ത്

ഇതിനായി വിനയന്‍ ഒരു വഴിയും കണ്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാ മന്ത്രി കെ ബി ഗണേശ്കുമാറിനോട് കത്തെഴുതിയിരിക്കുകയാണ് അദ്ദേഹം. തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താരങ്ങളെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കത്ത്.
അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഗണേശ് തീരുമാനമുണ്ടാക്കണമെന്നാണ് വിനയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചലച്ചിത്രമേഖലയോട് ഉത്തരവാദിത്തമുള്ള ഒരു മന്ത്രിയെന്ന നിലയില്‍ ഗണേഷ് ഇക്കാര്യത്തില്‍ ഇടപെടാന്‍ തയ്യാറായാല്‍ അധികം വൈകാതെ വിനയനും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്. ഒരുമേഖലിയലും സ്ഥായിയാ ശത്രുതകള്‍ക്ക് അടിസ്ഥാനമില്ലെന്നിരിക്കേ ഇനിയും വിനയനെ ഒറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലതാനും.
ആദ്യപേജില്‍


Click it and Unblock the Notifications