ഗജിനിക്കെതിരെ ഹര്‍ജി

തെലുങ്കിലെ പ്രശസ്‌ത നിര്‍മാതക്കളായ കെബിസി പിക്‌ചേഴ്‌സാണ് അമീറിന്റെ ഗജിനിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സൂര്യ നായകനായ തമിഴ് ചിത്രമായ ഗജിനിയുടെ ഹിന്ദി പതിപ്പാണ് അമീറിന്റെ ഗജിനി. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്‌തത് എ. ആര്‍ മുരുകദോസുമാണ്.
എന്നാല്‍ ഇതിനിടെ ഗജിനി എന്ന പേരില്‍ ഒരു തെലുങ്ക് ചിത്രവും റിലീസ് ചെയ്‌തിരുന്നു. ഇതിന്റെ വിതരണാവകാശം കെബിസി പിക്‌ചേഴ്‌സിനുമായിരുന്നു. ഇക്കാരണത്താല്‍ ഹിന്ദി ഗജിനിയുടെ നിര്‍മാതാക്കള്‍ തങ്ങളോട് അനുവാദം വാങ്ങേണ്ടിയിരുന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.


Click it and Unblock the Notifications