മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ വാഴ്‌ച

By Staff

മലയാള സിനിമയില്‍ നടക്കുന്നത്‌ സൂപ്പര്‍ താരങ്ങളുടെ വാഴ്‌ചയാണെന്ന്‌ മുതിര്‍ന്ന സംവിധായകന്‍ കെ.ജി ജോര്‍ജ്ജ്‌.

മലയാള സിനിമയുടെ നിയന്ത്രണമിപ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൈകളിലാണ്. ഇത്തരം കാര്യങ്ങളോട്‌ യോജിപ്പില്ലാത്തത്‌ കൊണ്ടാണ്‌ ഇപ്പോള്‍ സിനിമ എടുക്കാത്തതെന്നും കെ ജി ജോര്‍ജ്ജ്‌ പറഞ്ഞു.

സിനിമയുടെ എല്ലാ മേഖലകളിലും സൂപ്പര്‍ താരങ്ങള്‍ കൈടത്തുകയാണ്‌. മറ്റുള്ളവര്‍ക്ക്‌ യാതൊരു സ്വാതന്ത്ര്യവുമില്ല, സംവിധായകന്‍, മറ്റ്‌ നടീനടന്‍മാര്‍, സാങ്കേതിക വിദഗ്‌ദ്ധര്‍ ഇവരാരൊക്കെയാവണമെന്ന്‌ നിശ്ചയിക്കുന്നത്‌ സൂപ്പര്‍ താരങ്ങളാണ്‌.

ഇതൊരിക്കലും സഹിയ്‌ക്കാന്‍ കഴിയാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോതമംഗത്ത്‌ ഭരത്‌ ഗോപി ചലച്ചിത്രോത്സവം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ സൂപ്പര്‍ താരങ്ങളെ കെ.ജി നിശിതമായി വിമര്‍ശിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X