നിവീന്‍ പോളി ഫ്രം കൊല്‍ക്കത്ത

മലര്‍വാടി പകര്‍ന്ന ഊര്‍ജ്ജവുമായി മോളിവുഡില്‍ ഒരു പടയോട്ടത്തിന് ഒരുങ്ങുകയാണ് നിവീന്‍. ട്രാഫിക്കിലെ ഗസ്റ്റ് അപ്പിയറന്‍സിനും ദി മെടോയ്രിലെ റോളിനും ശേഷം മറ്റൊരു പ്രൊജക്ട് കൂടി ഈ യുവതാരത്തെ തേടിയെത്തിയിരിക്കുന്നു.
നവാഗതനായ ഷാരോണ്‍ സതീഷ് തിരക്കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ഐ ആം ഫ്രം കൊല്‍ക്കത്ത എന്ന ചിത്രത്തിലാണ് നിവീന്‍ നായകനാവുന്നത്. ധന്യ മേരി വര്‍ഗ്ഗീസും ലക്ഷ്മി ശര്‍മ്മയും നായികമാരാവുന്ന ചിത്രത്തില്‍ മുന്നയും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. ഐ ഫ്രം കൊല്‍ക്കത്തയുടെ ഷൂട്ടിങ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിയ്ക്കും.
More from Filmibeat
ഐ ആം ഫ്രം കല്‍ക്കട്ട നിവീന് പോളി മലര്‍വാടി ആര്‍ട്സ് ക്ലബ് i am from calcutta malarvady arts club nivin pauly


Click it and Unblock the Notifications











