സലിം കുമാര്‍ നിര്‍മാതാവാകുന്നു

സലിംകുമാറിന്റെ നിര്‍മാണവിതരണ കമ്പനിയായ 'ലാഫിങ് വില്ല'യാണ് സിനിമ നിര്‍മിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി കഴിഞ്ഞു. പ്രദീപ് കാവുന്തറയുടെതാണ് തിരക്കഥ. സംവിധായകന്‍ ആരെന്നുള്ളത് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും സലീം വ്യക്തമാക്കി.
അതേ സമയം ലാഫിങ് വില്ല ആദ്യമായി വിതരണം ചെയ്യുന്ന ആദാമിന്റെ മകന്‍ അബു വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. അവാര്‍ഡ് പടങ്ങള്‍ സര്‍ക്കാര്‍ തിയറ്ററുകളിലെ ഉച്ചപ്പടങ്ങളായി ഒതുങ്ങുന്ന കാലത്ത് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബു 60 തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications