കോക്ക്‌ടെയില്‍ മികച്ച പ്രതികരണം

പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള അനുകൂല മൗത്ത് പബ്ലിസിറ്റി ഇനിയുള്ള നാളുകളില്‍ കോക്ക്‌ടെയിലിന് ഏറെ സഹായകമാവുമെന്നാണ് കരുതപ്പെടുന്നത്. കനേഡിയന്‍ ചിത്രമായ ബട്ടര്‍ഫ്‌ളൈ ഓണ്‍ വീലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പ്രിയദര്‍ശന്റെ സ്ഥിരം എഡിറ്റര്‍ കൂടിയായിരുന്ന അരുണ്‍കുമാര്‍ കോക്ക്‌ടെയില്‍ ഒരുക്കിയിരിക്കുന്നത്.
സംവൃത സുനില്‍ നായികയാവുന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ചതാണ്. നാല്‍പതോളം തിയറ്ററുകളില്‍ റിലീസ് ചെയ്ത കോക്ക്‌ടെയില്‍ ഈ വര്‍ഷത്തെ 2010ലെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇടംപിടിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.


Click it and Unblock the Notifications











