ദിലീപ്-ഷാഫി ചിത്രം-മേരിക്കുണ്ടൊരു കുഞ്ഞാട്

കോമഡിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സലീം കുമാര്‍ എന്നിങ്ങനെ ഒരു വന്‍ കോമഡി പട തന്നെ അണിനിരക്കുന്നുണ്ട്.
ബേണി ഇഗ്നീഷ്യസ് സംഗീതമൊരുക്കുന്ന മേരിയ്ക്കുണ്ടൊരു കുഞ്ഞാടിന്റെ ക്യാമറമാന്‍ ശ്യാം ദത്താണ്.
ആടുപുലി ആട്ടമെന്നൊരു പേരും സിനിമയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കണ്ടുവെച്ചിട്ടുണ്ട്. മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്ന പേരിന് ഭാഗ്യമില്ലെങ്കില്‍ സിനിമയുടെ പേരും അതിനനുസരിച്ച് മാറിയേക്കും.


Click it and Unblock the Notifications