ജയസൂര്യയും ഭാവനയും ഡബിള്‍ ഡെക്കറില്‍

എന്നാല്‍ കാര്യം അതൊന്നുമല്ല, ടിഎസ് സജി സംവിധാനം ചെയ്യുന്ന ഡബിള്‍ ഡെക്കര്‍ എന്ന ചിത്രത്തിലാണ് ജയസൂര്യയും ഭാവനയും അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കെമിസ്‌ട്രിയ്‌ക്ക് ശേഷം വിനു കിരിയത്ത് തിരക്കഥയൊരുക്കുന്ന ഡബിള്‍ ഡെക്കറില്‍ ഹ്യൂമറിനും സെന്റിമെന്റ്‌സിനുമാണ് പ്രധാന്യം നല്‍കുന്നത്.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
മിനി സ്‌ക്രീനിലെ പ്രശസ്‌ത സംവിധായകനായ ടിഎസ് സജി നീണ്ട ഇടവേളയ്‌ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ഡബിള്‍ ഡെക്കര്‍. എആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ രാധാകൃഷ്‌ണന്‍ നിര്‍മ്മിയ്‌ക്കുന്ന ഡബിള്‍ ഡെക്കറിന്റെ ചിത്രീകരണം സെപ്‌റ്റംബര്‍ പത്തിന് കൊച്ചിയില്‍ ആരംഭിയ്‌ക്കും.
More from Filmibeat
ജയസൂര്യ ടിഎസ് സജി ഡബിള്‍ ഡെക്കര്‍ ഭാവന വിനു കിരിയത്ത് bhavana double decker jayasoorya ts saji vinu kiriyath


Click it and Unblock the Notifications











