ലാല്‍ വിളിച്ചിട്ടും ആസിഫ് ഫോണെടുത്തില്ല?

എന്നാല്‍ ആസിഫ് ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നായിരുന്നു ടീം മാനേജ്‌മെന്റിനും ലിസിയ്ക്കും പറയാനുണ്ടായിരുന്നത്. തുടര്‍ന്ന് യുവനടനുമായി ഫോണില്‍ ബന്ധപ്പെടാന്‍ പലരും ശ്രമിച്ചു. എന്നാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ താരം തയ്യാറായില്ല.
ടീം മാനേജര്‍ പ്രിയദര്‍ശനും ടീം ക്യാപ്റ്റന്‍ മോഹന്‍ലാലും വരെ താരത്തെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവില്‍ നടന്‍ ബാംഗ്ലൂരിലുണ്ടെന്ന് വിവരം ലഭിച്ചതനുസരിച്ച് തേടിപ്പിടിച്ച് മോഹന്‍ലാല്‍ വിളിച്ചു.
അത്യാവശ്യമായി ബാംഗ്ലൂരില്‍ പോകേണ്ടി വന്നതിലാണ് ക്യാംപില്‍ വരാത്തതെന്നായിരുന്നു പ്രതികരണം. അടുത്ത ദിവസം രാവിലെ എത്തുമെന്ന് ആസിഫ് ലാലിന് ഉറപ്പു നല്‍കുകയും ചെയ്തു.
എന്നാല്‍ പിറ്റേന്ന് നടന്‍ എത്തിയില്ല. തുടര്‍ന്ന് ടീമിലെ എല്ലാവരും മാറി മാറി വിളിച്ചിട്ടും നടന്‍ ഫോണെടുത്തില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
അടുത്ത പേജില്‍
ccl kerala strikers kochi malayala cinema cricket asif ali prithviraj mohanlal സിസിഎല്‍ കേരള സ്ട്രൈക്കേഴ്സ് കൊച്ചി മലയാള സിനിമ ക്രിക്കറ്റ് ആസിഫ് അലി പൃഥ്വിരാജ് മോഹന്‍ലാല്‍


Click it and Unblock the Notifications