ലാലിനും ഇന്നസെന്റിനും വീണ്ടും നോട്ടീസ്

കമ്മീഷന്‍ തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത തെളിവെടുപ്പിന് അമ്മ ഭാരവാഹികളായ ഇന്നസെന്റും മോഹന്‍ലാലും ഹാജരാതിരുന്നതിനെ തടുര്‍ന്നാണിത്.
കമ്മിഷന്റെ നോട്ടീസ് ലഭിച്ചില്ലെന്ന് കാണിച്ചാണ് ഇവര്‍ ഇന്ന് ഹാജരാകാതിരുന്നത്. തിലകന് തൊഴില്‍ നിഷേധിക്കുന്നുവെന്ന് കാണിച്ച് ആലപ്പുഴ സ്വദേശി നൂറനാട് ശ്രീകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ലേബര്‍ കമ്മിഷനോട് നിര്‍ദ്ദേശിച്ചത്.


Click it and Unblock the Notifications











