കോളിവുഡ് താരം ശ്രീകാന്ത് മലയാളത്തില്‍

തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീകാന്തിന്റെ ക്രെഡിറ്റില്‍ ഒട്ടേറെ വിജയചിത്രങ്ങളുണ്ട്.
അതേ സമയം മലയാളം പ്രൊജക്ടിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും സംവിധായകന്റെയോ നടന്റെയോ ഭാഗത്തു നിന്നും വന്നിട്ടില്ല.
ഉപ്പുകണ്ടം ബ്രദേഴ്‌സ് കോളിവുഡ് മലയാളം രണ്ടാം ഭാഗം ശ്രീകാന്ത് kollywood malayalam sequel srikanth uppukandam brothers


Click it and Unblock the Notifications