പഴയ ഉടക്ക്; മമ്മൂട്ടി മാര്‍ത്താണ്ഡനാവില്ല

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/24-who-will-play-marthanda-varma-1-aid0032.html">« Previous</a>

Mammootty-Suresh Gopi
വന്‍ ബജറ്റില്‍ വിശാലമായ ക്യാന്‍വാസില്‍ നിര്‍മിയ്ക്കുന്ന സിനിമയായതിനാല്‍ ചിത്രീകരണം ഏറെ നാള്‍ നീളാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ പിന്‍മാറിയത്.

ഈ സാഹചര്യത്തിലാണ് സംവിധായകന്റെ അസോസിയേറ്റുകള്‍ മമ്മൂട്ടിയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ശ്രീകുമാറും മമ്മൂട്ടിയും തമ്മിലുള്ള പഴയ പിണക്കം ഇനിയും ഒത്തുതീര്‍പ്പാവാത്ത സാഹചര്യത്തില്‍ പ്രൊജക്ടുമായി നടന്‍ സഹകരിയ്ക്കാനുള്ള സാധ്യത തീരെയില്ലെന്നാണ് അറിയുന്നത്.

കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരേഷ് ഗോപിയാണ് ഈ വേഷത്തിലേക്ക് പരിഗണിയ്ക്കപ്പെടുന്ന മറ്റൊരാള്‍. എന്നാല്‍ ഏഷ്യാനെറ്റിലെ ഗെയിം ഷോ സംപ്രേക്ഷണം ചെയ്തതിന് ശേഷം തന്റെ പ്രതിഫലം നടന്‍ കുത്തനെ ഉയര്‍ത്തിയെന്നാണ് അറിയുന്നത്.

ഏറ്റവുമൊടുവില്‍ പരിഗണിയ്ക്കപ്പെടുന്ന മറ്റൊരു താരം യങ്സ്റ്റാര്‍ പൃഥ്വിരാജാണ്. എന്നാല്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ സ്‌ക്രീനില്‍ അവതരിപ്പിയ്ക്കാനുള്ള രൂപഭാവങ്ങള്‍ പൃഥ്വിരാജിനില്ലെന്ന് അഭിപ്രായമുയരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ നാലുപേര്‍ക്ക് പുറമെ പുതിയൊരു താരത്തെ അന്വേഷിയ്ക്കുകയാണ് മാര്‍ത്താണ്ഡ വര്‍മ്മയുടെ അണിയറക്കാര്‍.

<ul id="pagination-digg"><li class="previous"><a href="/news/24-who-will-play-marthanda-varma-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X